Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Queen 👑 📅 May 27, 2026 💬0 Comments

ചെന്നിമലയുടെ ഇരുണ്ട രഹസ്യം part 4

👁️ Loading views...
🔒
Premium Story
ബാക്കിയുള്ള എല്ലാ ഭാഗങ്ങളും വായിക്കാൻ ₹5 പേ ചെയ്യണം

ചെന്നിമലയുടെ ഇരുണ്ട രഹസ്യം part 4

പോലീസ് കാരൻ   പെൺകുട്ടിയുടെ അമ്മാവൻ പറ്റി തിരക്കി.. 
ചെറിയ കുഴപ്പം ഉണ്ട്.. ആരെയോ ഇടിച്ച് ഒരു വർഷം ജയിലിൽ കിടന്നിട്ട് ഒക്കെ ഉണ്ട്. പുള്ളിയുടെ background അത്ര നല്ലത് ഒന്നും അല്ല.. 
പെൺകുട്ടിയുടെ അമ്മാവനും ആയി പൊലീസ് കാരൻ പോലീസ് സ്റ്റേഷനിൽ എത്തുന്നു.. 
സർ ഇതാണ് പെൺകുട്ടിയുടെ അമ്മാവൻ .. എടോ താൻ എന്തിനാ  ആ പെൺകുട്ടിയോട്  അങ്ങനെ  ചെയ്തത്..
 തൻ്റെ പെങ്ങളുടെ മകൾ അല്ലെ..
 അവളുടെ അമ്മാവൻ കുറച്ച് ഗൗരവത്തിൽ ആണ്.. ഞാൻ അതിന് എന്ത് ചെയ്തു.. 
ശശി സർ  എഴുന്നേറ്റ് വന്ന്.. 
ഒന്ന് വിരട്ടി.. സത്യം പറയട.. 
സാർ അന്ന് വൈകിട്ട് അവള് വഴിയിൽ നിൽക്കുന്നത് കണ്ട് ഞാൻ അവളെ പിടിച്ച് വീട്ടിൽ കൊണ്ട് വരാൻ തുടങ്ങിയപ്പോൾ ആണ്..
 ദൂരെ നിന്ന് അവളെ ഇഷ്ടം ആണെന്ന്    പറഞ്ഞു നടക്കുന്ന ഒരുത്തൻ വരുന്നത് കണ്ടത്..
 അവനെ ഞാൻ ഒന്ന് വിരട്ടി.. അല്ലാതെ എൻ്റെ കൊച്ചിനെ ഞാൻ എന്ത് ചെയ്യാൻ ആണ്.. 
ശശി സാർ ശെരി  നീ പൊക്കോ.. കൂടെ ഉള്ള പോലീസ് കാരൻ.. 
സർ ഒന്നും കൂടി വെരട്ടിയാൽ എന്തേലും തുമ്പ് കിട്ടില്ലേ..
 കൃത്യം ആയ തെളിവ് ഇല്ലാതെ എങ്ങനെ ആടോ പയ്യൻ പറഞ്ഞത് തന്നെ അല്ലെ ഇയാളും പറഞ്ഞത്.. 
അത്രയും പറഞ്ഞ് ശശി സാർ അവിടെ ഇരുന്നു..
പെട്ടെന്ന് ഒരു ഫോൺ കോൾ വരുന്നു.. 
സർ നാട്ടിൽ അവളെ അവളുടെ അമ്മാവൻ പാവപ്പെട്ട ചെക്കനും ആയി ഇഷ്ടത്തിൽ ആണെന്ന കാരണത്താൻ അവളുടെ അമ്മാവൻ അവളെ പല വട്ടം അടിച്ചതായി കണ്ടു എന്ന് നാട്ടുകാരിൽ ചിലർ പറയുന്നുണ്ട്.. 
വണ്ടിയുടെ ടയറിൻ്റെ  പാട് കണ്ടിരുന്നല്ലോ. 
അത് ഏത് വണ്ടിയുടെ ആണെന്ന് conform ചെയ്തോടോ.. 
ശശി സാർ വീണ്ടും ചോദിച്ചു.... എന്നിട്ട് ഫോൺ വെച്ചു..
കുറെ മണിക്കൂർ കഴിഞ്ഞ്.. ഒരു പോലീസ് കാരൻ  ശശി സാറിൻ്റെ അടുത്തേക്ക് വന്നു. സർ വണ്ടിയുടെ ഡീറ്റെയിൽസ് കിട്ടി..
അത് ഒരു ജീപ്പ് ആണ്..പഴയ ഒരു ജീപ്പ്.. പെൺകുട്ടി മരിച്ച് കിടന്നതിൻ്റെ തൊട്ട് താഴെ ആയി ചെളിയിൽ  വണ്ടിയുടെ ചെറിയ കഷണം വീണിട്ട് ഉണ്ടായിരുന്നു.  വണ്ടി  മരത്തിൽ ഇടിച്ച് ചെറിയ ഒരു ഭാഗം വീണത് ആണ്.. 
മരത്തിലും അതിൻ്റെ പെയിൻ്റ് പറ്റിയിട്ട് ഉണ്ട്.. നല്ല രീതിയിൽ മരത്തിൽ വണ്ടി തട്ടിയിട്ട് ഉണ്ട്..
 അതുകൊണ്ട് തന്നെ വണ്ടിക്ക് നല്ല രീതിയിൽ  എന്തെങ്കിലും പറ്റിയിട്ട് ഉണ്ട്..
അത് പരിശോധിച്ചപ്പോൾ അതൊരു ജീപ്പിൻ്റെ ആണെന്ന് കണ്ടെത്തിയി ട്ട് ഉണ്ട്... 
thats great.. 
അടുത്ത് എവിടെ എങ്കിലും വർക്ക് ഷോപ്പ് ഉണ്ടോ എന്ന് തപ്പണം.. 
അവിടെ അടുത്ത കാലത്ത് ആയി ജീപ്പ് എന്തെങ്കിലും പണിതോ എന്നും തിരക്കണം.. 
നാട്ടുകാരോട്  അങ്ങനെ ഏതെങ്കിലും പഴയ കാലത്തെ ജീപ്പ് ഈ നാട്ടിൽ ആർക്ക് ഒക്കെ ഉണ്ട് എന്ന് തപ്പണം.. 
ഓകെ സർ എന്ന് പറഞ്ഞു പോലീസ് കാരൻ പുറത്തേക്ക് പോയി..  ശശി സാർ  കാസാരയിൽ ഇരുന്ന് ഫയൽ എടുത്ത് വായിച്ചു..
അടുത്ത ദിവസം  ശശി സാറിന് ഒരു കോൾ വന്നു.. 
സർ ഇവിടെ നിന്ന് കുറച്ച് ദൂരെ  ഒരു വർക്ക്ഷോപ്പിൽ ഒരു പയ്യൻ  പഴയ ഒരു ജീപ്പ് ഓടിച്ച് പോകുന്നതായി കണ്ടു..
 അവനും ആ പെൺകുട്ടിയും തമ്മിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ട ഒരു നാട്ടുകാരൻ ഉണ്ട്.. 

തുടരും